ഓഹരി സൂചികകള്‍ വില്പന സമ്മര്‍ദത്തില്‍ കുരുങ്ങി. സെന്‍സെക്‌സ് സൂചിക 227 പോയന്റ് താഴ്ന്ന് 27000ലും നിഫ്റ്റി 69 പോയന്റ് നഷ്ടത്തില്‍ 8169ലുമാണ് വ്യാപാരം നടക്കുന്നത്.
468 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 751 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, എസ്ബിഐ, റിലയന്‍സ് തുടങ്ങിയവ നേട്ടത്തിലും എച്ച്ഡിഎഫ്‌സി, ഡോ റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.