ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു

Webdunia
തിങ്കള്‍, 6 ഏപ്രില്‍ 2015 (17:15 IST)
ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് സൂചിക 244.32 പോയന്റ് നേട്ടത്തോടെ 28504.46ലും നിഫ്റ്റി 73.65 പോയന്റ് നേട്ടത്തോടെ 8659.90ലുമാണ് ക്ലോസ് ചെയത്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനം നേട്ടമുണ്ടാക്കി. 1818 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 917 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ഒഎന്‍ജിസി തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.