ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് സൂചിക 142 പോയന്റ് നേട്ടത്തില്‍ 28032ലും നിഫ്റ്റി 48 പോയന്റ് ഉയര്‍ന്ന് 8478ലുമാണ് വ്യാപാരം നടക്കുന്നത്. 395 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 67 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ഭേല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, എംആന്റ്എം, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ത്തിലുമാണ്.