ഓഹരി വിപണി നഷ്ടത്തോടെ തുടങ്ങി

Webdunia
ചൊവ്വ, 16 ജൂണ്‍ 2015 (10:16 IST)
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് സൂചിക 44 പോയന്റ് താഴ്ന്ന് 26542ലും നിഫ്റ്റി 19 പോയന്റ് ഇടിഞ്ഞ് 7994ലുമെത്തി. 295 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 237 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഗെയില്‍, ഭാരതി എയര്‍ടെല്‍, എല്‍ആന്റ്ടി തുടങ്ങിയവ നഷ്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, എംആന്റ്എം, കോള്‍ ഇന്ത്യ, ഐടിസി, വിപ്രോ തുടങ്ങിയവ നേട്ടത്തിലുമാണ്.