രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് സൂചിക 160 പോയന്റ് ഉയര്‍ന്ന് 27266ലും നിഫ്റ്റി 44 പോയന്റ് നേട്ടത്തില്‍ 8236ലുമാണ് വ്യാപാരം നടക്കുന്നത്.
424 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 83 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, സിപ്ല, ഐസിഐസിഐ ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ ഒമ്പത് പൈസയുടെ നേട്ടത്തില്‍ 63.85 ആണ് രൂപയുടെ മൂല്യം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.