ഓഹരി വിപണിയില്‍ ഇടിവ്

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (11:19 IST)
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഉണര്‍ന്ന ഓഹരി വിപണിയില്‍ ഇടിവ്. ബോംബെ സ്റ്റോക്ക് എക്ചേഞ്ച് സൂചികയായ സെന്‍സെക്സ് 26.21 പോയിന്‍റ് ഇടിഞ്ഞ് 24998.14ലും ദേശീയ സൂചികയായ നിഫ്റ്റി 6.10 പോയിന്റ് താഴ്ന്ന് 7453.50തിലുമാണ് വ്യാപാരം തുടരുന്നത്.