വിപണിയില്‍ നേരിയ മുന്നേറ്റം

Webdunia
വ്യാഴം, 19 ജൂണ്‍ 2014 (16:22 IST)
ബുധനാഴ്ച കുത്തനെ ഇടിഞ്ഞ വിപണിയില്‍ വ്യാഴാഴ്ച നേരിയ നേട്ടം. രാവിലെ പത്തോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 44.46 പോയിന്‍റ് നേട്ടത്തോടെ 25290.71ലും ദേശീയ സൂചികയായ നിഫ്റ്റി 5.20 പോയിന്റ് നേട്ടത്തോടെ 7563.40 ലുമാണ് തുടരുന്നത്.