വിപണിയില്‍ കുതിപ്പ് തുടരുന്നു

Webdunia
വെള്ളി, 6 ജൂണ്‍ 2014 (13:37 IST)
ഇന്നും വിപണിയില്‍ കുതിപ്പ് തുടരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 143.19 പോയിന്റ് നേട്ടവുമായി 25162.70ത്തിലും ദേശീയ സൂചികയായ നിഫ്റ്റി 35 പോയിന്റ് നേട്ടത്തോടെ 7508.10ലുമാണ് തുടരുന്നത്. വ്യാഴാഴ്ച സെന്‍സെക്സ് 213. 68 പോയിന്റ് ഉയര്‍ന്ന് 25019.51ലെത്തിയിരുന്നു.