2021മാർച്ച് 31ന് അവസാനിച്ച സാമൊഅത്തിക വർഷത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 7.3 ശതമാനമായി ചുരുങ്ങിയിരുന്നു. എന്നാൽ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളില്‍ സാമ്പത്തിക മുന്നേറ്റം ശക്തമാകുമെന്നും ജിഡിപി വര്‍ധിക്കുമെന്നും രാജീവ് കുമാർ പറഞ്ഞു. അതേസമയം കൊവിഡ് മൂന്നാം തരംഗം സംഭവിച്ചാലും അത് സമ്പദ് വ്യവസ്ഥയെ ദുർബലമായി മാത്രമെ ബാധിക്കുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.