സെന്‍സെക്സ് 20,000 കടന്നു

Webdunia
വെള്ളി, 18 ജനുവരി 2013 (11:07 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റം. സെന്‍സെക്സ് 20,000ത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. നിഫ്റ്റി 6000 ത്തിന് മുകളിലും എത്തി. രണ്ട് വര്‍ഷത്തിനിടെയുള്ള മികച്ച പ്രകടനമാണിത്.

ഡീസലിന്റെ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഓഹരി വിപണിയില്‍ പ്രകടമായത്.

ഒഎന്‍ജിസിയുടെ ഓഹരി വില 10 ശതമാനത്തിലേറെ കുതിച്ച് കയറി.