സെന്‍സെക്സ് നഷ്ടത്തില്‍

Webdunia
വ്യാഴം, 24 ജനുവരി 2013 (10:57 IST)
WD
WD
ഇന്ത്യന്‍ ഓഹരി വിപണി നേരിയ നഷ്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്സ് 10 പോയന്റ് നഷ്ടത്തോടെ 20,017 പോയന്റിലും നിഫ്റ്റി എട്ട് പോയന്റ് നഷ്ടത്തോടെ 6,046 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.

ഊര്‍ജ്ജം, എഫ്എംസിജി മേഖലകള്‍ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്സ്, എച്ച്ഡിഐഎല്‍ എന്നിവയ്ക്ക് നഷ്ടം നേരിട്ടു.