രണ്ട് പൈലറ്റുമാരെയും വിമാനത്തില്‍ നിന്നും ജീവനോടെ വീണ്ടെടുത്തു. ഒരു പൈലറ്റിന് നിസാര പരിക്കുകളുണ്ട്. യെമനിലെ ഹൂതി വിമതരെ ലക്ഷ്യമിട്ട് യുഎസ് സൈന്യം ആ സമയത്ത് വ്യോമാക്രമണം നടത്തിയിരുന്നു, യുഎസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് അവരുടെ ദൗത്യം എന്താണെന്ന് വിശദീകരിച്ചിട്ടില്ല.