സെന്‍സെക്സില്‍ 346 പോയന്റ് നേട്ടം

Webdunia
വെള്ളി, 30 മാര്‍ച്ച് 2012 (17:40 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം. സെന്‍സെക്സ് 345.59 പോയന്റിന്റെ നേട്ടത്തോടെ 17,404.20 എന്ന നിലയിലും നിഫ്റ്റി 116.70 പോയന്റിന്റെ നേട്ടത്തോടെ 5,295.55 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എണ്ണ - വതകം, റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ് വാഹനം, ഐടി എന്നീ മേഖലകളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭെല്‍ എന്നീ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.