വിപണിയില്‍ മുന്നേറ്റം

Webdunia
ബുധന്‍, 23 ഏപ്രില്‍ 2014 (10:09 IST)
PRO
കഴിഞ്ഞ വ്യാപാര ദിനം കാര്യമായ ചലനമില്ലാതെ അവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ച മികച്ച മുന്നേറ്റം.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 103.17 പോയിന്റ് നേട്ടത്തില്‍ 22,861.54ലും ദേശീയ സൂചിക നിഫ്റ്റി 22.60 പോയിന്റ് മുന്നേറി 6,837.95ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.