വിപണിയില്‍ മുന്നേറ്റം

Webdunia
തിങ്കള്‍, 21 ഏപ്രില്‍ 2014 (09:48 IST)
PRO
കഴിഞ്ഞ വാരം നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ തിങ്കളാഴ്ചയും മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 67.33 പോയിന്റ് നേട്ടത്തില്‍ 22,696.17ലും ദേശീയ സൂചിക നിഫ്റ്റി 17.70 പോയിന്റ് മുന്നേറി 6,797.10ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.