വ്യാഴാഴ്ച ഇന്ത്യന്‍ വിപണിയില്‍ ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 207.43 പോയിന്റ് നഷ്ടത്തില്‍ 20439.87ലും ദേശീയ സൂചിക നിഫ്റ്റി 63.65 പോയിന്റ് ഇടിഞ്ഞ് 6056.60ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.