വിപണിയില്‍ ഉയര്‍ച്ച

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (10:36 IST)
PRO
തിങ്കളാഴ്ചയും വിപണിയില്‍ ഉയര്‍ച്ച. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 100 പോയിന്റ് നേട്ടത്തില്‍ 22439.13ലാണ് തുടരുന്നത്.

ദേശീയ സൂചിക നിഫ്റ്റി 24 പോയിന്റ് നേട്ടവുമായി 6,721.50ത്തിലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്.