തകര്‍ച്ചയ്ക്ക് വിരാമം, സെന്‍സെക്സില്‍ ഉയര്‍ച്ച

Webdunia
വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (11:06 IST)
വെള്ളിയാഴ്ച രാവിലെ സെന്‍സെക്സില്‍ ഉയര്‍ച്ച. ബി എസ് ഇ 53 പോയിന്‍റിന്‍റെ ഉയര്‍ച്ചയാണ് രാവിലെ പ്രകടമാക്കിയത്. ഇതോടെ സെന്‍സെക്സ് വീണ്ടും 27000 എന്ന മാജിക് പോയിന്‍റിലെത്തി.
 
53.27 പോയിന്‍റിന്‍റെ നേട്ടമാണ് വിപണിയില്‍ ഉണ്ടായത്. ബി എസ് ഇ 27049 എന്ന പോയിന്‍റ് നിലയിലേക്കാണ് എത്തിയത്.
 
കഴിഞ്ഞ മൂന്ന് സെഷനുകളില്‍ 324 പോയിന്‍റിന്‍റെ തകര്‍ച്ച ഉണ്ടായിരുന്നു.