മൂന്ന് ദിവസത്തെ തകര്‍ച്ചക്കൊടുവില്‍ ഓഹരി സൂചികകളില്‍ ഇന്ന് നേട്ടം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 220 പോയിന്റ് ഉയര്‍ന്ന് 28879ലെത്തി. 67 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി സൂചികയില്‍ 8767ലാണ് വ്യാപാരം നടക്കുന്നത്.
702 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 136 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ഭേല്‍, സെസ സ്റ്റെര്‍ലൈറ്റ്, എച്ച് ഡി എഫ് സി തുടങ്ങിയവയാണ് മികച്ച നേട്ടത്തില്‍.