ഓഹരി വിപണി നഷ്ടത്തില്‍ അവസാനിപ്പിച്ചു

Webdunia
വെള്ളി, 26 ഏപ്രില്‍ 2013 (17:14 IST)
PRO
വ്യാഴാഴ്ച നേട്ടത്തോടെ ക്ലോസ് ചെയ്ത ഓഹരി വിപണികളില്‍ വെള്ളിയാഴ്ച തകര്‍ച്ച.

സെന്‍സെക്‌സ് 120 പോയിന്റ് താഴ്ന്ന് 19,287 ലും നിഫ്റ്റി 45 പോയിന്റ് താഴ്ന്ന് 5871ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എന്നാല്‍ സ്വര്‍ണം, വെള്ളി വിപണികള്‍ നേട്ടത്തോടെ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്.