ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം

Webdunia
ബുധന്‍, 14 ഓഗസ്റ്റ് 2013 (15:45 IST)
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 23.93 പോയിന്റ് നേട്ടത്തില്‍ 19,253.77ലും ദേശീയ സൂചിക നിഫ്റ്റി 11.20 പോയിന്റ് മുന്നേറി 5,710.50ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.