സെന്‍സെക്സ് ചരിത്രനേട്ടത്തില്‍
ഓഹരിവിപണിയില്‍ മുന്നേറ്റം തുടരുകയാണ്. സെന്‍സെക്സ് വീണ്ടും 25000 കടന്നു. നിതിന്‍ ഗഡ്കരിയുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ഐആര്‍ബി ഇന്‍ഫ്ര വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ മോദിയുമായി ബന്ധമുള്ള അഡാനി ഗ്രൂപ്പും നേട്ടമുണ്ടാക്കി. ബാങ്കിംഗ് ഓഹരികളും ഏറെ മുന്നിലാണ്.