ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ച ഇടിവ്

Webdunia
ബുധന്‍, 19 മാര്‍ച്ച് 2014 (10:19 IST)
PRO
ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ച ഇടിവ്. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 24.86 പോയിന്റ് നഷ്ടത്തില്‍ 21,807.75ലും ദേശീയ സൂചിക നിഫ്റ്റി 4.45 പോയിന്റ് ഇടിഞ്ഞ് 6,512.20ലുമെത്തി.

മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.