ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണര്‍വ്

Webdunia
ബുധന്‍, 30 ജനുവരി 2013 (10:39 IST)
PRO
ചൊവ്വാഴ്ച കനത്ത വീഴ്ചയിലവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ ബുധനാഴ്ചയോടെ ഉണര്‍വ്.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 33 പോയന്റ് നേട്ടത്തില്‍ 20,023ലും ദേശീയ സൂചിക നിഫ്റ്റി 13 പോയന്റ് മുന്നേറി 6,063ലുമെത്തി.

പ്രധാന ഏഷ്യന്‍ വിപണികളും മുന്നേറ്റത്തോടെയാണ് വ്യാപാരം. റിസര്‍വ് ബാങ്ക് വായ്പാനിരക്ക് കുറച്ചതോടെയാണ് ഓഹരി വിപണി നേട്ടത്തിലെത്തിയത്.