ഇംഗ്ളീഷ് പ്രിമിയർ ലീഗിനെ താന്‍ ബഹുമാനിക്കുന്നുവെങ്കിലും പ്രിമിയർ ലീഗിൽ കളിക്കാൻ തനിക്ക് താല്‍പ്പര്യമില്ലെന്ന് സ്വീഡിഷ് സൂപ്പർ താരം സ്ളാട്ടൻ ഇബ്രാഹിമോവിച്ച്.
ഇംഗ്ളണ്ട് താരങ്ങളിൽ വെയ്ൻ റൂണി മികച്ച കളിക്കാരനാണെന്നും മറ്റാരെയും തനിക്കറിയില്ലെന്നും ഇബ്രാ അഭിപ്രായപ്പെട്ടു. ഒരു പ്രമുഖ ബ്രിട്ടീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്ളാട്ടൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. താന്‍ ഫ്രഞ്ച് ക്ളബ് പാരിസ് സെയിന്റ് ജെർമെയ്നിൽ ഞാൻ ഏറെ സന്തുഷ്ടനാണെന്നും ഇബ്രാ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.