കൊവിഡ് 19 നെ തുടർന്ന് 2021 ലേക്ക് മാറ്റിവെച്ച ഒളിമ്പിക്‌സ് അടുത്ത വർഷം നടക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലെന്ന് ടോക്യോ ഒളിമ്പിക്‌സ് സംഘാടക സമിതി തലവൻ തോഷിറോ മുട്ടോ.കൊവിഡ് വ്യാപനത്തെ തുടർന്ന് 2021 ജൂലൈ മാസത്തിൽ ഒളിമ്പിക്‌സ് നടത്താമെന്നാണ് സംഘാടക സമിതിയുടെ തീരുമാനം. എന്നാൽ വൈറസ് ഇപ്പോഴും വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ തീയ്യതിയും അനിശ്ചിതത്വത്തിലാണെന്ന് തൊഷിറോ മുട്ടോ പറഞ്ഞു.