ഒരു തവണ രോഗം വന്ന് നെഗറ്റീവായവര്‍ക്ക് പിന്നീട് ബാധിക്കില്ലെന്ന ലോകത്തിന്റെ കണക്കുകൂട്ടൽ ആണിതോടെ തകർന്നടിഞ്ഞിരിക്കുന്നത്. അതിനാല്‍ ഇത് ലോകത്തെയാകെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ദക്ഷിണ കൊറിയയിൽ ഇനിയും പോസിറ്റീവാകുന്നവരുടെ എണ്ണം കൂടിയേക്കാമെന്നും 91 എന്ന സംഖ്യ ഒരു തുടക്കം മാത്രമായരിക്കുമെന്നും ആരോഗ്യ വിദഗ്ധരറിയിച്ചു.