റാക്കറ്റ് തകര്‍ത്ത സംഭവം: നൊവാക് ജോക്കോവിച്ചിന് ഏഴ് ലക്ഷം രൂപ പിഴ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (19:19 IST)
റാക്കറ്റ് തകര്‍ത്ത സംഭവത്തില്‍ നൊവാക് ജോക്കോവിച്ചിന് ഏഴ് ലക്ഷം രൂപ പിഴ. യുഎസ് ഓപ്പണ്‍ ഫൈനലിനിടെയാണ് താരം റാക്കറ്റ് തകര്‍ത്തത്. പതിനായിരും യുഎസ് ഡോളറാണ് സെര്‍ബിയന്‍ താരത്തിന് അധികൃതര്‍ പിഴ നല്‍കിയത്. 
 
റഷ്യന്‍ താരം ഡാനിയല്‍ മെദ്വദേവിനെതിരെ എതിരില്ലാതെ മൂന്നു സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article