റിയോ ഒളിംപിക്സിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് മലയാളിസാന്നിധ്യമായ സജന്‍ പ്രകാശ് പുറത്ത്. 200 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ ആദ്യ ഹീറ്റ്സില്‍ ഇറങ്ങിയ സാജന്‍ അഞ്ചു പേരില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്.
അതേസമയം, നീന്തലില്‍ ഇന്ത്യയുടെ വനിതാസാന്നിധ്യമായ ശിവാനി ഖട്ടാരിയയ്ക്കും ആദ്യറൌണ്ട് കടക്കാന്‍ കഴിഞ്ഞില്ല. വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തന്റെ ഹീറ്റ്സില്‍ രണ്ടാമതത്തെിയെങ്കിലും മറ്റു ഹീറ്റ്സുകളില്‍ മികച്ച സമയം കുറിച്ചതിനാല്‍ ശിവാനി പിന്തള്ളപ്പെട്ടു.
ഒന്നാം ഹീറ്റ്സില്‍ ഇറങ്ങിയ ശിവാനി 2:09:30 മിനിറ്റിലാണ് നീന്തിക്കയറിയത്.