പൂനം പാണ്ഡെ കൊതിപ്പിക്കല്‍ തുടരുകയാണ്, കളി ഏതായാലും പൂനത്തിന് പ്രശ്നമല്ല. ക്രിക്കറ്റായാലും ഫുട്ബോളായാലും താരം ആരാധകര്‍ക്ക് വാഗ്ദാനം നല്‍കി കൊണ്ടിരിക്കും. ടീം ഇന്ത്യ ക്രിക്കറ്റ് വേള്‍ഡ് കപ്പ് നേടിയാല്‍ തുണിയഴിക്കുമെന്നു പറഞ്ഞ് ആശിപ്പിച്ച പൂനം അന്നും നാട്ടിലെ സകല ആരാധകരെയും പറ്റിച്ചു. എന്നാല്‍ ഇത്തവണ ബ്രസീല്‍ തോറ്റതിന്റെ സകല ഉത്തരവാദിത്വവും പൂനം പാണ്ഡെയുടെ ' ബ്രാ 'യില്‍ കെട്ടിവെക്കാന്‍ ട്വിറ്ററിലൂടെ ചിലരെങ്കിലും ശ്രമിക്കുന്നുണ്ട്.
കളിയില്‍ ബ്രസില്‍ ജയിച്ചാല്‍ തന്റെ ബ്രാ ഒരു ഭാഗ്യശാലിയ്ക്ക് നല്‍കുമെന്നായിരുന്നു പൂനത്തിന്റെ ഓഫര്‍. ട്വിറ്ററിലെ പോസ്റ്റിനു പിന്നാലെ മഞ്ഞ ബ്രാ ഇട്ട് നില്‍ക്കുന്ന പൂനത്തിന്റെ ചൂടന്‍ പടങ്ങളുടെ പ്രവാഹമായിരുന്നു തുടര്‍ന്ന്. കേട്ട പാടെ ആവേശം അണപൊട്ടിയ ആരാധകര്‍ പൂനത്തിന്റെ മെസേജുകള്‍ക്ക് കാത്തിരിന്നു.
അന്നു നടന്ന ബ്രസീല്‍- കൊളംബിയ മത്സരത്തില്‍ ടീം ജയിച്ചെങ്കിലും പൂനം വാക്കു പാലിച്ചില്ല ആര്‍ക്കും ബ്രാ പോയിട്ട് ബ്രായുടെ ഹുക്ക് പൊലും കൊടുത്തില്ല. നിരാശരായ ആരാധകരോട് ട്വീറ്റുകള്‍ തുടരാന്‍ പൂനം ആവശ്യപ്പെട്ടു. ഇനിയും നിങ്ങള്‍ക്ക് എന്റെ ബ്രാ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പൂനം വീണ്ടും പറഞ്ഞു. കാത്തിരുന്ന സെമിയെത്തി ജര്‍മനി- ബ്രസീല്‍ പോരാട്ടം, കളിയില്‍ ബ്രസീല്‍ എട്ടുനിലയില്‍ പൊട്ടി.
ആര്‍ക്കും പൂനം പാണ്ഡെയുടെ ബ്രസിയര്‍ ലഭിച്ചുമില്ല മഞ്ഞ ബ്രാ ഒരു മഞ്ഞ സ്വപ്നം മാത്രമായി അവശേഷിക്കുകയും ചെയ്തു. അപ്പോഴാണ് അവര്‍ക്ക് ബ്രാ ലഭിക്കാതിരുന്നതിന്റെ കാരണം മനസിലായത്. പൂനം ബ്രാ അധികം ഉപയോഗിക്കാറില്ല അതിനാല്‍ കൈവശമുള്ള ബ്രാ ആരാധകര്‍ക്കും കളിക്കാര്‍ക്കും നല്‍കാനും തികയില്ല കൊടുത്താല്‍ വേറെ ഇല്ലല്ലോ അങ്ങനെ സാമാധാനിക്കുകയായിരുന്നു ആരാധകര്‍.
പരസ്യമായി ഒരു പെണ്ണില്‍ നിന്ന് ബ്രാ വാങ്ങുന്നതൊക്കെ നാണക്കേടല്ലേ. ആരെങ്കിലും അതിന് തയ്യാറാവുമോ എന്നാണ് ഇപ്പോളത്തെ ആരാധകരുടെ കമന്റ്. പൂനം ബ്രാ ഓഫറ് കളിക്കാരെയും ആരാധകരെയും മത്ത് പിടിപ്പിച്ചതാണ് ബ്രസീല്‍ കളിയില്‍ തോല്‍ക്കാനുള്ള കാരണമെന്നാണ് ചിലരെങ്കിലും സംശയിക്കുന്നത്.