ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക സിഡ്‌നി ടെസ്റ്റില്‍ നിന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒഴിവാക്കിയ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെ രൂക്ഷമായി വിമര്‍ശിച്ച് നവ്‌ജ്യോത് സിംഗ് സിദ്ദു. തന്റെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് മാനേജ്‌മെന്റ് തീരുമാനത്തെ സിദ്ദു രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. രോഹിത്തിന്റെ നിലവാരമുള്ള ഒരു നായകനെ ഇന്ത്യ മാറ്റിനിര്‍ത്താന്‍ പാടില്ലായിരുന്നുവെന്നും സിദ്ദു പറയുന്നു.