ദേശീയ സൈക്കിളിംഗിന് ഇന്ന് തുടക്കം

Webdunia
ബുധന്‍, 18 ഫെബ്രുവരി 2015 (10:44 IST)
കാര്യവട്ടം ലക്ഷ്മി ബായി ദേശീയ സ്പോർട്സ് കോളേജ് വെലോഡ്രാമിൽ ദേശീയ ട്രാക്ക് സൈക്കിളിംഗ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. മൊത്തം 51 പേര് മത്സരിക്കുന്ന ചാമ്പ്യൻഷിപ്പ് 22 വരെ തുടരും.

പുരുഷ, വനിതാ, ജൂനിയർ, സബ് ജൂനിയർ , യൂത്ത് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. കേരളത്തിന്റെ ജൂനിയർ ‌ടീം ഇക്കുറി ശക്തമാണ്. ദേശീയ ഗെയിംസിൽ പങ്കെടുത്ത പല പ്രമുഖരും വിട്ടുനിൽക്കുന്നത്  ജൂനിയർ താരങ്ങൾക്ക് ഗുണമാവും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.