✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
എതിരാളികള്‍ സൂക്ഷിക്കുക, മെസി ലോകകപ്പിന് ഒരുങ്ങിക്കഴിഞ്ഞു!
Webdunia
വ്യാഴം, 31 മെയ് 2018 (10:42 IST)
ഇത്തവണത്തെ ലോകകപ്പില്‍ ലയണല്‍ മെസിയുടെ മാജിക് എന്തായിരിക്കുമെന്ന് കാത്തിരിക്കുന്നവര്‍ക്ക് ഹൃദയം നിറയെ സന്തോഷിക്കാനുള്ള വകയാണ് ഇപ്പോള്‍ മെസി നല്‍കുന്നത്. താന്‍ തന്നെയായിരിക്കും റഷ്യന്‍ ലോകകപ്പിന്റെ ശ്രദ്ധാകേന്ദ്രമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം ഹെയ്ത്തിക്കെതിരെ മെസി കാഴ്ചവച്ചത്.
സൌഹൃദമത്സരത്തില്‍ ഹെയ്ത്തിയെ അര്‍ജന്റീന തകര്‍ത്തത് നാല് ഗോളുകള്‍ക്കായിരുന്നു. ലയണല്‍ മെസിക്ക് ഹാട്രിക് ഗോള്‍ നേട്ടം. മെസി തന്നെയായിരുന്നു മത്സരത്തിന്റെ താരം. അഥവാ, മെസി ചലിക്കുന്നതിനൊപ്പമായിരുന്നു മത്സരഫലവും കാണികളുടെ കണ്ണുകളും.
മത്സരത്തിന്റെ പതിനേഴാം മിനിറ്റിലും അമ്പത്തെട്ടാം മിനിറ്റിലും അറുപത്താറാം മിനിറ്റിലുമായിരുന്നു മെസി ഹെയ്ത്തിയുടെ ഗോള്‍വല കുലുക്കിയത്. നാലാമത്തെ ഗോള്‍ അറുപത്തൊമ്പതാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ നേടിയപ്പോള്‍ അതിന്റെ അണിയറശില്പ്പിയായതും മെസിയായിരുന്നു.
ഇതോടെ അര്‍ജന്റീനയ്ക്കുവേണ്ടി മെസിയുടെ ഗോള്‍നേട്ടം 64 ആയി. 124 മത്സരങ്ങളില്‍നിന്നാണ് ഈ മെസി മാജിക്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
പരിക്കിന്റെ കാര്യം നെയ്മര്‍ തുറന്നു പറഞ്ഞു; സൂപ്പര്‍ താരമില്ലാതെ ബ്രസീല്‍ ലോകകപ്പ് കളിക്കേണ്ടി വരുമോ?
മലേഷ്യൻ വിമാനം തകർത്തതിനു പിന്നിൽ റഷ്യൻ മിസൈലുകൾ; തെളിവുകൾ വെളിപ്പെടുത്തി അന്വേഷണ സംഘം
മെസി ഇങ്ങനെയാണ്, എല്ലാം സ്വന്തമാക്കും; സൂപ്പര്‍ താരത്തെ തേടി മറ്റൊരു പുരസ്കാരം കൂടി
‘മെസിയെന്ന പേര് കോള്‍ക്കുന്നതു പോലും റൊണാള്‍ഡോയെ അസ്വസ്ഥനാക്കും, അതിനാല്‍ വീട്ടില്‍ ആ പേര് ആരും ഉച്ചരിക്കാറില്ല’: വെളിപ്പെടുത്തലുമായി ക്രിസ്റ്റ്യാനൊയുടെ സഹോദരി
സൂപ്പര്‍ താരങ്ങള്‍ പുറത്ത്; ലോകകപ്പിനുള്ള സാധ്യത ടീമിനെ ജര്‍മനി പ്രഖ്യാപിച്ചു
വായിക്കുക
Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)
Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ
Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
എല്ലാം കാണുക
ഏറ്റവും പുതിയത്
Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലില്‍ ഇന്ന് ആഘോഷങ്ങളില്ല, താരങ്ങള്‍ കളിക്കുക കറുത്ത ബാന്‍ഡ് ധരിച്ച്
Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)
Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ
Next Article
ഗ്രൌണ്ടിൽ നടക്കുന്ന കാര്യങ്ങളിൽ മാനേജ്മെന്റ് ഇടപെട്ടാൽ അത് ടീമിനെ ബാധിക്കും; ഡൽഹി മാനേജ്മെന്റിനെതിരെ ഗൌതം ഗംഭീർ