ഉ​റു​ഗ്വേ​ തരിപ്പണമായി

Webdunia
ഞായര്‍, 15 ജൂണ്‍ 2014 (12:50 IST)
ഈ​ ​ലോ​ക​ക​പ്പി​ലെ​ ​മ​ര​ണ​ ​ഗ്രൂ​പ്പെ​ന്ന് ​വി​ശേ​ഷി​ക്ക​പ്പെ​ട്ട​ ​ഡി​ ​ഗ്രൂ​പ്പി​ലെ​ ​ആ​ദ്യ​ ​മ​ര​ണം​ ​ഉ​റു​ഗ്വേ​യു​ടെ​ത്.​ ​കേ​ട്ടു​കേൾ​വി​യി​ല്ലാ​ത്ത കോ​സ്റ്റാ​റി​ക്ക​ ​പ്ര​ഥ​മ​ ​ലോ​ക​ക​പ്പ് ​ചാ​മ്പ്യ​ന്മാ​രും​ ​ക​ഴി​ഞ്ഞ​ ​ലോ​ക​ക​പ്പി​ലെ​ ​സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളു​മാ​യ​ ​ഉ​റു​ഗ്വേ​യെ​ ​ഒ​ന്നി​നെ​തി​രെ​ ​മൂ​ന്ന് ​ഗോ​ളു​കൾ​ക്കാ​ണ് ​അ​ട്ടി​മ​റി​ച്ച​ത്.​ ​

ഇ​തോ​ടെ​ ​ഇ​റ്റ​ലി​യും ​ഇ​ഗ്ള​ണ്ടു​മ​ട​ങ്ങു​ന്ന​ ​ഗ്രൂ​പ്പിൽ​ ​കാ​ര്യ​ങ്ങൾ​ ​സ​ങ്കീർ​ണ​മാ​യി​ട്ടു​ണ്ട്. 54മത് മിനുട്ടിൽ ക്യാന്പലും 57മത് മിനുട്ടിൽ ഡുവാർട്ടും 84മത്  മിനുട്ടിൽ യുറേനയുമാണ് കോസ്റ്ററിക്കയ്ക്കുവേണ്ടി ഗോൾ നേടിയത്. കവാനിയാണ് 23മത് മിനുട്ടിൽ ഉറുഗ്വേയ്ക്കു വേണ്ടി ഏക ഗോൾ നേടിയത്.