ചുവപ്പ് കാര്‍ഡ് വില്ലനായി; മ്യൂണിക്കിന് തകർപ്പൻ വിജയം

Webdunia
വ്യാഴം, 22 ഡിസം‌ബര്‍ 2016 (10:17 IST)
ജർമ്മൻ ബുണ്ടെസ് ലീഗിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ വിജയം. പത്തുപേരായി ചുരുങ്ങിയ ലീപ്സിഗിനെ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് ബയേൺ പരാജയപ്പെടുത്തിയത്.

ബയേൺ മ്യൂണിക്കിനായി തിയാഗോ അൽസാൻഡറ (17), അലോൻസോ (25), ലെവൻഡോസ്കി (45) എന്നിവരാണ് ഗോളുകൾ നേടിയത്.

ഫിലിപ്പ് ലാമിനെ ഫൗൾ ചെയ്തിന് വിംഗർ എമിൽ ഫോർസ്ബെർഗ് ചുവപ്പ് കിട്ടി പുറത്തുപോയതാണ് ലീപ്സിഗിന് തിരച്ചടിയായത്.
Next Article