ശസ്ത്രക്രിയയ്ക്കു ശേഷം മുറെ സുഖം പ്രാപിക്കുന്നു

ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (16:54 IST)
PRO
നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായ വിംബിള്‍ഡണ്‍ ജേതാവായ ബ്രിട്ടീഷ് ടെന്നിസ് താരം ആന്‍ഡി മുറെ സുഖം പ്രാപിക്കുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിക്കിടക്കയില്‍ നിന്നുളള തന്റെ ചിത്രങ്ങള്‍ മുറെ ഇന്നലെ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

നവം‌മ്പറിനു ശേഷം ആവശ്യമായ ട്രെയിനിംഗുകള്‍ക്കു ശേഷം കളത്തിലിറങ്ങാനാണ് മുറെയുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക