✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
മെസിയുടെ നാലു ഗോളില്‍ ബാഴ്സയ്ക്കു തകര്‍പ്പന്‍ വിജയം
Webdunia
തിങ്കള്‍, 28 ജനുവരി 2013 (12:35 IST)
PRO
സ്പാനിഷ് ലാലിഗ ഫുട്ബോളില്‍ മെസിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഒസാസുനയ്ക്കെതിരേ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം.
ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കാണു ബാഴ്സയുടെ ഈ വിജയം. ലയണല്‍ മെസിയാണു ഈ നാലു ഗോളുകളും നേടിയത്.
11, 28, 56, 58 മിനറ്റുകളിലായിരുന്നു മെസി ഗോള്‍ വല ചലിപ്പിച്ചത്. നാല്‍പ്പതാം മിനിറ്റില്‍ പെഡ്രൊ റോട്രിക്സും ബാഴ്സയ്ക്കായി ഗോള്‍ സമ്പാദിച്ചു.
24 മത്തെ മിനിറ്റില്‍ റോള്‍ സെഡിക് ലോ ഒസാസുനയ്ക്കു വേണ്ടി ആശ്വാസ ഗോള്‍ നേടി. വിജയത്തോടെ ലീഗിലെ ഒന്നാംസ്ഥാനം ബാഴ്സ വീണ്ടും ഉറപ്പിച്ചു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
രാഹുല്‍ ദ്രാവിഡ് രാജസ്ഥാന് റോയല്‍സിന്റെ മുഖ്യ പരിശീലകന്
നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്
എല്ലാം കാണുക
ഏറ്റവും പുതിയത്
സഞ്ജു ഓപ്പണിംഗിൽ തന്നെ, അഭിഷേകിനൊപ്പം വെടിക്കെട്ടിന് തീ കൊളുത്തും, ഇന്ത്യയുടെ സാധ്യതാ ടീം
നിയമമൊക്കെ തിരുത്തിയത് ധോനിയ്ക്ക് വേണ്ടിയാണെന്ന് ആര്‍ക്കാണ് അറിയാത്തത്: ഞെട്ടിച്ച് കെയ്ഫിന്റെ പ്രതികരണം .
Royal Challengers Bengaluru: ഡു പ്ലെസിസും മാക്സ്വെല്ലും ഇല്ല; കോലിയേയും വില്‍ ജാക്സിനേയും ആര്‍സിബി നിലനിര്‍ത്തും
India vs Bangladesh T20 Series Live Telecast: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പര നാളെ മുതല്‍; തത്സമയം കാണാന്‍ എന്തുവേണം?
India Women vs New Zealand Women: ലോകകപ്പില്‍ ഇന്ത്യക്ക് നാണംകെട്ട തുടക്കം; ന്യൂസിലന്‍ഡിനോടു തോറ്റത് 58 റണ്‍സിന്