മുംബൈക്ക് ജയം

ചൊവ്വ, 15 ഏപ്രില്‍ 2014 (10:46 IST)
PRO
PRO
യൂസഫ് യാക്കൂബിന്റെ മികവില്‍ ഐ ലീഗ് ഫുട്‌ബോളില്‍ മുംബൈക്ക് ജയം (4-2). യാക്കൂബ് നേടിയ ഹാട്രിക്കിന്റെ കരുത്തിലാണ് മുംബൈ ജയം പിടിച്ചെടുത്തത്.

കരുത്തരായ ചര്‍ച്ചിലിനെയാണ് മുംബൈ തോല്‍പ്പിച്ചത്. 10, 14, 64 മിനിറ്റുകളിലായിരുന്നു യാക്കൂബിന്റെ ഹാട്രിക് പ്രകടനം. മുംബൈക്കുവേണ്ടി സ്‌നേഹരാജ് സിങ്ങാണ് ഗോള്‍ നേടിയത്. ആഷ്!ലി ഫെര്‍ണാണ്ടസ് (36), ജെയ്‌സണ്‍ വാലെസ് (59) എന്നിവരാണ് ചര്‍ച്ചിലിനായി പന്ത് വലയിലെത്തിച്ചത്.

വെബ്ദുനിയ വായിക്കുക