മയാമി ഓപ്പണ്‍: കിരീടം സെറീന വില്യംസിന്

Webdunia
ഞായര്‍, 31 മാര്‍ച്ച് 2013 (13:25 IST)
PRO
മയാമി ഓപ്പണ്‍ എടിപി ടെന്നീസ് ടൂര്‍ണമെന്‍റ് വനിത വിഭാഗം സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിന്. ആറാം തവണയാണ് കിരീടം സെറീന സ്വന്തമാക്കുന്നത്.

ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവയെയാണു തോല്‍പ്പിച്ചത്. സ്കോര്‍: 4-6, 6-3, 6-0.