ജപ്പാന്‍ ഓ‍പ്പണ്‍ ടെന്നിസ്‌ ഡബിള്‍സ്‌ കിരീടം റോഹന്‍ ബൊപ്പണ്ണ റോജര്‍ വാസെലിന്‍ സഖ്യത്തിന്

Webdunia
തിങ്കള്‍, 7 ഒക്‌ടോബര്‍ 2013 (12:24 IST)
PRO
ജപ്പാന്‍ ഓ‍പ്പണ്‍ ടെന്നിസ്‌ ഡബിള്‍സ്‌ കിരീടം റോഹന്‍ ബൊപ്പണ്ണ - ഫ്രാന്‍സിന്റെ എഡ്വാര്‍ഡ്‌ റോജര്‍ വാസെലിന്‍ സഖ്യത്തിന്‌.

ഫൈനലില്‍ അവര്‍ ജാമി മുറെ- ജോണ്‍ പിയേഴ്സ്‌ സഖ്യത്തെ 7-6, 6-4ന്‌ തോല്‍പ്പിച്ചു. ഈ സീസണില്‍ ബൊപ്പണ്ണയുടെ രണ്ടാം കിരീടമാണിത്‌