മാർച്ച് മാസത്തിൽ ജനിച്ചവർ ഈ പ്രത്യേകതയുള്ളവാരാണ് !

Webdunia
വെള്ളി, 28 ജൂണ്‍ 2019 (19:50 IST)
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ദിവസവും മാസവുമെല്ലാം ഒരാളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലുമെല്ലാം പ്രതിഫലിക്കും. ജാതകമുനുസരിച്ച് ഇത് ഓരോരുത്തരിലും മാറ്റം വരും എങ്കിലും ചില പൊതുവായ സ്വഭാവങ്ങൾ ഒരേ മാസത്തിൽ ജനിച്ചവർക്കുണ്ടാകും.
 
മാർച്ച് മാസത്തിലാണോ നിങ്ങൾ ജനിച്ചത് ? മാർച്ച് മാസത്തി ജനിച്ചരെ ദ് ‌പെർഫെക്ട് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഇംഗ്ലീഷ് കലണ്ടറിലെ മൂന്നം മാസമായ മാർച്ച് മാസത്തിൽ ജനിച്ചവർ ആകർഷകമായ വ്യക്തിത്വമുള്ളവരായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. എല്ലാ കാര്യത്തിലും പൂർണമായ സത്യസന്ധത പുലർത്തുന്നവരുമായിരിക്കും ഇവർ. 

അനുബന്ധ വാര്‍ത്തകള്‍

Next Article