ശമ്പള വരുമാനക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുള്ളതാന് പുതിയ മാറ്റങ്ങൾ, ഐടിആ-1നിന്നുമുള്ള സമ്പളം, എഫ്ഡിയിൽനിന്നുമുള്ള പലിശ, ടിഡിഎസുമായി വിവരങ്ങൾ തുടങ്ങിയവയെല്ലാം ഐടി വകുപ്പ് തന്നെ ഫോമിൽ ചേർത്തിട്ടുണ്ടാകും. നേരത്തെ ഈ വിവരങ്ങൾ വ്യക്തികൾ തന്നെ പുരിപ്പിക്കേണ്ടതുണ്ടായിരുന്നു.
ഓൺലൈനായി ഫയൽ ചെയ്യുന്ന ഐടിആർ-1ന് മാത്രമണ് ഈ സൗകര്യം ഉണ്ടാവുക. പാൻ കാർഡിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി സോഫ്‌റ്റ്‌വെയർ ഫോം26 എസിൽനിന്നും വിവരങ്ങൾ എടുത്ത് ഫോം പൂരിപ്പിക്കും. പിശകുകൾ ഉണ്ടെങ്കിൽ വേണ്ട തിരുത്തലുകൾ വരുത്താനും സംവിധാനം ഉണ്ട്. ഫോം 16നും ഫോം 26ക്യുവും പരിശ്കരിച്ചിട്ടുണ്ട്. ഫോം 16നിൽനിന്നും ഐടിആർ-1 ഓൻലൈൻ ഫോമിലേക്ക് വിവരങ്ങൾ നേരെ പകർത്തിയാൽ മതിയാകും.