ജ്യോതിഷ പ്രകാരം, ചില രാശികളില്‍ നിന്നുള്ള സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് അങ്ങേയറ്റം ഭാഗ്യമുള്ളവരും അവരുടെ ജീവിതത്തില്‍ സമൃദ്ധിയും സന്തോഷവും കൊണ്ടുവരുന്നവരുമായിരിക്കും. ഏതൊക്കെയാണ് രാശിക്കാരെന്ന് നോക്കാം. മീനരാശിയിലെ സ്ത്രീകള്‍ വളരെ റൊമാന്റിക്, വൈകാരികതയുള്ളവരാണ്.
അതുപോലെതന്നെ കുംഭം രാശിയില്‍ ജനിച്ച സ്ത്രീകള്‍ ആത്മവിശ്വാസം നിറഞ്ഞവരും എപ്പോഴും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹം ഉള്ളവരുമാണ്. അവര്‍ ഈ ഉദ്യമങ്ങളില്‍ വിജയിക്കുകയും തങ്ങളുടെ പങ്കാളികളെ സഹായിക്കാന്‍ ആഗഹിക്കുന്നവരുമാണ്. പ്രത്യേകിച്ചും സാമ്പത്തികമായ കാര്യത്തില്‍ ഇവര്‍ ഭര്‍ത്താവിനൊരു ആശ്വാസമായിരിക്കും.