യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ബഹാമസ് ടൂറിസം മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് യുവതിയുടെ മൃതദേഹം നട്ടിലെത്തിക്കാൻ പണമില്ലാത്തതിനെ തുടർന്ന് ക്രൗഡ് ഫണ്ടിംഗ് നടത്തേണ്ട അവസ്ഥയിലാണ് ഇപ്പോൾ കുടുംബം. ഗോഫണ്ട്‌മി പേജിലൂടെ ആരംഭിച്ച ധനസമാഹരണത്തിൽ 23,000 ഡോളർ ലഭിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.