അടവി എന്ന ആചാരത്തെക്കുറിച്ച് അറിയാം !

Webdunia
വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (13:10 IST)
ഡ്രാവിഡ വിശ്വാസ പ്രകാരം ഭദ്രകാളിക്ക് നിരവധി മൂർത്തീഭാവങ്ങൾ ഉണ്ട്. രക്തദാഹിയായ ഭദ്രകാളിക്ക് നരബലിയിലൂടെ രക്തം നൽകുന്ന ചടങ്ങ്. ഡ്രാവിട് വിശ്വാസങ്ങളിലെ ഏറ്റവും മൂർത്തീഭാവമയിരുന്നു എന്നുതന്നെ പറയാം. ഇത്തരത്തിൽ കേരളത്തിലും സമാനമായ ഒരു ആചാരം ഇപ്പോഴും നിലനിൽക്കുന്നു. 
 
പത്തനംതിട്ട ജില്ലയിലെ കുരമ്പാല എന്ന സ്ഥലത്തുള്ള 'പുത്തന്‍‌കാവില്‍' ദേവീക്ഷേത്രത്തിലാണ് അടവി അഥവാ ചൂരല്‍ ഉരുളിച്ച എന്ന പ്രാചീന ദ്രാവിഡ ആചാരം നടന്നുവരുന്നത്. അഞ്ച് വർഷത്തിൽ ഒരിക്കലാണ് അടവി നടത്തുക. നരബലിക്ക് പകരമായി രക്തദാഹിയായ ഭദ്രകാളിക്ക് വൃതം നോറ്റ ഭക്തർ രക്തം നൽകുന്ന ചടങ്ങാണിത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article