" ഞാന്‍ നിന്നെ പ്രേമിക്കുന്നു' എന്നു തുറന്നുപറയാന്‍ ഇപ്പോഴത്തെ തലമുറയ്ക്കാവും എങ്കിലും അത്രപെട്ടെന്ന് ഒരു മറയുമില്ലാതെ പറയാമോ എന്ന സങ്കോചം തീര്‍ച്ചയായും മനസിലുണ്ടാവും പ്രണയിയെ എങ്ങനെ പ്രണയമറിയിക്കാം. ഐ കൊടുക്കുന്ന പല വഴികളില്‍ ഒന്നാവും നിങ്ങള്‍ തിരഞ്ഞെടുക്കുക
1. നേരിട്ടു പറയുക 2. കണ്ണുകളിലൂടെ 3. സ്പര്‍ശനത്തിലൂടെ 4. സമ്മാനം നല്‍കുന്നതിലൂടെ 5. പ്രശ്നങ്ങളില്‍ സഹകരിച്ച് 6. പ്രേമലേഖനത്തിലൂടെ 7. പരിപൂര്‍ണ്ണമായുംഇണയെശ്രദ്ധിക്കുന്നതിലൂടെ 8. നിരന്തര സംഭാഷണത്തിലൂടെ 9. സ്വയം അറിയിക്കുന്നതിലൂടെ 10. കൂട്ടുകാരിലൂടെ