ആറട്ടുപുഴ പൂരം ഐതീഹ്യം

Webdunia
64 ഗ്രാമങ്ങളില്‍ ?ഏറ്റവും പ്രധാനമായിരുന്നു പെത്ധവനം ഗ്രാമം. പെത്ധവനം ക്ഷേത്രത്തില്‍ ഇരട്ടയപ്പന് 28 ദിവസത്തെ ഉല്‍സവമുണ്ടായിത്ധന്ന തായി ഐതിഹ്യമുണ്ട്. കുറെ കഴിഞ്ഞപ്പോല്‍ പെത്ധവനത്തുല്‍സവം നടക്കാതായി.

ഗ്രാമവാസികളുടെ യോഗതീരുമാനപ്രകാരം പെത്ധവനം ഉല്‍സവത്തിന്‍റെ വലിയ വിളക്കായിരുന്ന പൂയ്യം നാള്‍ പെരുവനം പൂരവും ആറാട്ടു ദിവസം ആറാട്ടുപുഴ പൂരവും നടത്താന്‍ തീരുമാനിച്ചു.

പെത്ധവനം ക്ഷേത്രത്തിലെ ഗ്രന്ഥവരി പ്രകാരം ഈ പൂരം 1423 വര്‍ഷം പിന്നിട്ടതായി കണക്കാക്കാം. തൃശ്ശൂര്‍- കുട്ടനെല്ലൂര്‍ പൂരങ്ങള്‍ നെന്മാറ- വല്ല???? വേല, എടാട്ട്- മാണിക്യമംഗലം പൂരങ്ങള്‍ തുടങ്ങിയവയിലെ പങ്കാളീക്ഷേത്രങ്ങളെല്ലാംതന്നെ ആറാട്ടുപുഴയിലേക്ക് എഴുന്നള്ളിവന്നെന്നാണ് പഴമൊഴി.

. ആറാട്ടുപുഴ പൂരപ്പാടത്ത് ഈ ദേവിമാരെ ഇറക്കിയെഴുന്ന ള്ളിക്കുന്നതിന് എടാട്ട് തറ, ആവണംകോട്ടു തറ തുടങ്ങിയ പേത്ധകളില്‍ പ്രത്യേക അവകാശസ്ഥാനങ്ങളും ഉണ്ടായിത്ധന്നുവത്രേ. എന്നാല്‍, ഏതോ ചില കാരണങ്ങളാല്‍ ഈ എഴുന്നള്ളിപ്പുകളും നിലച്ചു

പിന്നീട് നായത്തോട് ശിവനാരായണ ക്ഷേത്രത്തില്‍ പ്രാദേശിക യോഗം കൂടുകയും ഈ ആറു ക്ഷേത്രങ്ങള്‍ യോജിച്ച് പൂരം നടത്തുന്നതിനും തീരുമാനമെടുത്തു