✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
'പ്രിയമുള്ളൊരാള്‍...' കവിത-നവ്യ ജോസഫ്
Webdunia
ഞായര്‍, 9 മെയ് 2021 (11:07 IST)
മടിയിലയാള്‍ ചുരുണ്ടു കിടക്കും!
പ്രിയമുള്ളതിനെക്കുറിച്ച് ചോദിക്കും !
അയാളേക്കാള്‍ പ്രിയമുള്ളതായി
മറ്റൊന്നുമില്ലെന്ന് ഞാന്‍ നുണ പറയും !
അയാളുടെ കവിളുകള്‍ ചുവക്കും!
തൊട്ടാല്‍ ചോപ്പ് പൊടിയുന്ന
ചാമ്പയെന്നോര്ത്ത്
കവിളുകളില്‍ ഞാന്‍ നുള്ളും !
അയാള്‍ ചിരിക്കും !
പൗര്ണമിയെന്നു ഞാന്‍ ഓര്‍ക്കും !
എന്റെ രാത്രികളില്‍ നിലാവുദിക്കും !
കണ്ണുകളില്‍ നക്ഷത്രപ്പെയ്ത്ത് കാണും..!
മുടികള്‍ക്കിടയില്‍ വിരലോടിച്ച്
വീണ്ടുമയാള്‍ ചോദിക്കും !
അയാളേക്കാള്‍ പ്രിയമുള്ളതായി
മറ്റൊന്നുമില്ലെന്ന് വീണ്ടും നുണ പറയും!
വിരലുകളില്‍ കാറ്റിന്റെ മൃദുത്വം ഞാനറിയും!
അയാളെന്നില്‍ അലയടിക്കും,
ഞാന്‍ തീരമാകും !
അയാളെന്നില്‍ പടര്‍ന്നു കയറും,
ഞാന്‍ മരമാകും !
ചാമ്പയെക്കാള് മധുരത്തോടെ,
നിലാവിനേക്കാള്‍ പൂര്‍ണ്ണതയോടെ,
നക്ഷത്രതേക്കാള് തിളക്കത്തോടെ,
കാറ്റിനേക്കാള്‍ കുളിരോടെ,
കടലിനേക്കാള്‍ ആഴത്തോടെ,
പൂക്കളേക്കാള്‍ വാസനയോടെ
അയാളുടെ ഹൃദയചുവപ്പിലേക്ക്
ഞാന്‍ അടര്‍ന്നു വീഴും..
അയാളൊന്നും ചോദിക്കില്ല !
നുണപൊട്ടി അയാളേക്കാള്‍
പ്രിയമുള്ളതായി മറ്റൊന്നുമില്ലെന്ന
നേര് നിറഞ്ഞൊഴുകും.. !
നവ്യ ജോസഫ്
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ശബരിനാഥന് എംഎല്‍എയോട് മാപ്പ് ചോദിച്ച് എഴുത്തുകാരന് ബെന്യാമിന്
മലയാളത്തിൻറെ പ്രിയ കഥാകാരൻ യു എ ഖാദര്‍ അന്തരിച്ചു
മതപരമായ നിലപാടുകളിൽ മാറ്റമില്ല,വാരിയംകുന്നനിൽ നിന്നുള്ള പിൻമാറ്റം താത്കാലികം മാത്രമെന്ന് റമീസ് മുഹമ്മദ്
എനിക്കും പറയാനുണ്ട്: വാരിയംകുന്നനിൽ നിന്നുമുള്ള പിന്മാറ്റത്തെ പറ്റി റമീസ്
തന്റെ വിശ്വാസ്യത ബോധ്യപ്പെടുത്താൻ റമീസിന് ബാധ്യതയുണ്ട്, വാരിയം കുന്നനിൽ നിന്നും തിരക്കഥാകൃത്ത് മാറിനിൽക്കുമെന്ന് ആഷിഖ് അബു
വായിക്കുക
എമ്പുരാന് എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!
ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
എല്ലാം കാണുക
ഏറ്റവും പുതിയത്
ചൈനാക്കാര്‍ ആഴ്ചയില്‍ രണ്ടുദിവസം മാത്രമേ കുളിക്കാറുള്ളു!
രാത്രി ആഹാരം കഴിക്കേണ്ട ശരിയായ സമയം ഏതെന്നറിയാമോ
ചെറുപയര്‍ അത്ര ചെറിയ പുള്ളിയല്ല; അറിയാം ആരോഗ്യ ഗുണങ്ങള്‍
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ
നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?
Next Article
കൊവിഡ് ഭേദമായവരിൽ മ്യൂക്കോർമൈക്കോസിസ് പടരുന്നു, എട്ട് മരണം, പലർക്കും കാഴ്ച്ച നഷ്ടപ്പെട്ടു