സംഭവത്തില്‍ എസ് ഐയെ രക്ഷിക്കാന്‍ രേഖകളില്‍ കൃത്രിമത്വം കാട്ടിയ കോണ്‍സ്റ്റബിളിനെയും സസ്പെന്റ് ചെയ്തിട്ടുണ്ട്. യുവതിയെ കേസിനെ കുറിച്ച് ചര്‍ച്ചചെയ്യാനെന്ന വ്യാജേന എസ്ഐ കോട്ടേഴ്സില് വിളിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീഡ് യുവതി പൊലീസ് സൂപ്രണ്ടിന് പരാതി നല്കി.