സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ആളുകളുടെ ചിത്രങ്ങൾ തിരക്കുള്ള പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കാനാണ് ഓപ്പറേഷൻ ദുരാചാരിയിലൂടെ ലക്ഷ്യമിടുന്നത്. വനിതകൾക്കെതിരെ അക്രമം നടത്തുന്നവരെ വനിതാ പോലീസായിരിക്കും കൈകാര്യം ചെയ്യുക. സംസ്ഥാനത്ത് പൂവാലന്മാരെ കണ്ടെത്താനുഌഅ പട്രോളിങ് ശക്തമാക്കിം. ഇതിനായി ബോഡി ക്യാമര ധരിച്ച പോലീസുകാരെ നിയോഗിക്കാനും സർക്കാർ തീരുമാനമുണ്ട്.